Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​ കവി എസ്​....

തമിഴ്​ കവി എസ്​. അബ്​ദുൽ റഹ്​മാൻ അന്തരിച്ചു

text_fields
bookmark_border
തമിഴ്​ കവി എസ്​. അബ്​ദുൽ റഹ്​മാൻ അന്തരിച്ചു
cancel

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ്​ ക​വി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ​േജ​താ​വു​മാ​യ എ​സ്. അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ (80) ചെ​ന്നൈ​യി​ൽ  അ​ന്ത​രി​ച്ചു. 2009ൽ ​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ല​ഭി​ച്ചു. മ​ധു​ര​യി​ൽ ജ​നി​ച്ച അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ 29 വ​ർ​ഷം വെ​ല്ലൂ​ർ വാ​ണി​യ​മ്പാ​ടി ​ഇ​സ്​​ലാ​മി​യ കോ​ള​ജി​െല ത​മി​ഴ്​ ഭാ​ഷ പ്ര​ഫ​സ​റാ​യി​രു​ന്നു. ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​​െൻറ ക​ലൈ​മാ​മ​ണി പു​ര​സ്​​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്​​ത ഹി​ന്ദി, ഉ​ർ​ദു ക​വി​ക​ളു​ടെ ര​ച​ന​ക​ൾ ത​മി​ഴി​ലേ​ക്ക്​ മൊ​ഴി​മാ​റ്റം ന​ട​ത്തി.  സൂ​ഫി​സം ത​മി​ഴ്​ സാ​ഹി​ത്യ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി​യു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​​ന്നു. വ​ഖ​ഫ്​ ബോ​ർ​ഡ്​ മു​ൻ ചെ​യ​ർ​മാ​നാ​ണ്. മ​ക​നും മ​ക​ളു​മു​ണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul rahmantamil poet
News Summary - tamil poet abdul rahman passes away
Next Story