Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാഠപുസ്​തകങ്ങളി​ലെ...

പാഠപുസ്​തകങ്ങളി​ലെ പ്രമുഖരുടെ പേരി​ലെ ജാതിവാൽ നീക്കി​ തമിഴ്​നാട്​; എം.​ജി.​ആ​ർ, ക​രു​ണാ​നി​ധി മാതൃക തുടർന്ന്​ സ്റ്റാലിൻ

text_fields
bookmark_border
mk stalin
cancel

ചെ​ന്നൈ: സ്​​കൂ​ൾ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പേ​രി​ന്​ പി​ന്നാ​ലെ​യു​ള്ള ജാ​തി​​വാ​ൽ നീ​ക്കി ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ. കു​ട്ടി​ക​ളി​ൽ ജാ​തി​പ​ര​മാ​യ വേ​ർ​തി​രി​വും ചി​ന്ത​യും ഒ​ഴി​വാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​ക്കി വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന 12ഒാ​ളം പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലാ​ണ്​ മു​ഖ്യ​മാ​യും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എം.​ജി.​ആ​ർ, ക​രു​ണാ​നി​ധി എ​ന്നീ നേ​താ​ക്ക​ളും റോ​ഡു​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​മു​ഖ​രു​ടെ പേ​രി​ടു​േ​മ്പാ​ൾ ജാ​തി​വാ​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​പാ​ത പി​ന്തു​ട​ർ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി എം.​കെ സ്​​റ്റാ​ലി​നും ഒ​ന്നു മു​ത​ൽ പ്ല​സ്​​ടു വ​രെ​യു​ള്ള പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലെ ജാ​തി​പ്പേ​രു​ക​ൾ നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

പേ​രി​നൊ​പ്പ​മു​ള്ള നാ​ടാ​ർ, പി​ള്ളൈ, ശെ​ട്ട്യാ​ർ, അ​യ്യ​ങ്കാ​ർ, നാ​യി​ഡു, അ​യ്യ​ർ തു​ട​ങ്ങി​യ ജാ​തി വാ​ലു​ക​ളാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naducaste
News Summary - Tamil Nadu removes caste tail in the name of important persons in textbooks
Next Story