Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ എം.എൽ.എമാരുടെ മാസവേതനം 1.80 ലക്ഷമാക്കി

text_fields
bookmark_border
തമിഴ്നാട്ടിൽ എം.എൽ.എമാരുടെ മാസവേതനം 1.80 ലക്ഷമാക്കി
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എം.​എ​ൽ.​എ​മാ​രു​ടെ മാ​സ​വേ​ത​നം 1.05 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് 1.80 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മു​ഖ്യ​മ​ന്ത്രി വി​ജ​യ് നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. എം.​എ​ൽ.​എ​മാ​ർ​ക്ക് കാ​ർ വാ​ങ്ങാ​ൻ പ​ര​മാ​വ​ധി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും.

കാ​ർ ഡ്രൈ​വ​റു​ടെ ശ​മ്പ​ള​വും ഇ​ന്ധ​ന​ച്ചെ​ല​വും ഉ​ൾ​പ്പെ​ടെ പ്ര​തി​മാ​സം 75,000 രൂ​പ​യും ഓ​ഫി​സ് സ​ഹാ​യി​യെ നി​യ​മി​ച്ച് ശ​മ്പ​ളം ന​ൽ​കാ​ൻ 25,000 രൂ​പ​യും അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​ല്ല ക​ല​ക്ട​ർ​മാ​ർ മു​ഖേ​ന​യാ​ണ് കാ​ർ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക അ​നു​വ​ദി​ക്കു​ക. നി​ല​വി​ൽ എം.​എ​ൽ.​എ​മാ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി 12,000 രൂ​പ വ​രെ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu MLAs' monthly salary raised to Rs 1.80 lakh
Next Story