Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകളെ ക്ഷേത്ര...

സ്​ത്രീകളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കു​െമന്ന്​ തമിഴ്​നാട്​ സർക്കാർ

text_fields
bookmark_border
mk stalin
cancel

ചെ​ന്നൈ: സ്​​ത്രീ​ക​ളെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ദേ​വ​സ്വം മ​ന്ത്രി പി.​കെ. ശേ​ഖ​ർ​ബാ​ബു. ചെ​ന്നൈ​യി​ൽ ദേ​വ​സ്വം ക​മീ​ഷ​ണ​ർ​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷം അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. താ​ൽ​പ​ര്യ​മു​ള്ള സ്​​ത്രീ​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. നൂ​റു ദി​വ​സ​ത്തി​ന​കം ഏ​ത്​ ജാ​തി​യി​ൽ​പെ​ട്ട​വ​ർ​ക്കും പൂ​ജാ​രി​മാ​രാ​വാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കും. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കും.

തു​ട​ർ​ന്ന്​ പൂ​ജാ​രി​മാ​രു​ടെ ഒ​ഴി​വു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​യ​മി​ക്കും. പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ സം​സ്​​കൃ​ത​ത്തി​ന്​ പ​ക​രം ത​മി​ഴ്​ മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളോ​ടെ പൂ​ജ​ക​ൾ ന​ട​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduwomen priests
Next Story