Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ. വ്യാപാരസ്ഥാപനങ്ങളിലും മറ്റും സ്റ്റോക്കുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജനുവരി 15നകം അതത് തദ്ദേശസ്ഥാപനങ്ങളെ ഏൽപിക്കണം.
ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന 14 ഇനം പ്ലാസ്റ്റിക്കുകളാണ് നിരോധിച്ചത്. സർക്കാർ നടപടിക്കെതിരെ പ്ലാസ്റ്റിക് ഉൽപാദന കമ്പനികളും വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
