Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ കർഷകർ...

തമിഴ്​നാട്ടിൽ കർഷകർ വീണ്ടും പ്രക്ഷോഭത്തിന്

text_fields
bookmark_border
തമിഴ്​നാട്ടിൽ കർഷകർ വീണ്ടും പ്രക്ഷോഭത്തിന്
cancel

ചെ​ന്നൈ: ഡ​ൽ​ഹി​യി​ൽ ഒ​ര​ു​മാ​സ​ത്തി​ലേ​റെ സ​മ​രം ന​ട​ത്തി ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ത​മി​ഴ്​​നാ​ട്ടി​െ​ല ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​രം ആ​രം​ഭി​ക്കു​ന്നു.  60 ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക്​ പെ​ൻ​ഷ​ൻ ന​ൽ​കു​ക, വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​തു​ക ഉ​ട​ൻ കൈ​മാ​റു​ക, ബാ​ങ്ക്​ വാ​യ്​​പ എ​ഴു​തി​ത്ത​ള്ളു​ക, ജ​ല​സേ​ച​ന പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കാ​വേ​രി മാ​നേ​ജ്​​മ​​െൻറ്​ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ ​ സ​മ​രം. ചെ​ന്നൈ ചെ​പ്പോ​ക്കി​ൽ അ​ർ​ധ​ന​ഗ്​​ന​രാ​യാ​ണ്​ സ​മ​രം തു​ട​ങ്ങി​യ​ത്. 

32 ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​ർ 32 ദി​വ​സം ചെ​ന്നൈ​യി​ൽ സ​മ​രം ന​ട​ത്തും. തു​ട​ർ​ന്നും പ്ര​ശ്​​ന​പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​െ​മ​ന്നും ദേ​ശീ​യ തെ​ന്നി​ന്ത്യ ന​ദി​ക​ൾ ഇ​നൈ​പ്പു വ്യ​വ​സാ​യി​ക​ൾ സം​ഘം പ്ര​സി​ഡ​ൻ​റ്​ പി. ​അ​യ്യ​ക്ക​ണ്ണ്​ പ​റ​ഞ്ഞു. ദേ​ശീ​യ​ത​ല​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ​സം​യു​ക്​​ത യോ​ഗം  ജൂ​ൺ 16ന്​ ​ഡ​ൽ​ഹി​യി​ൽ ചേ​രും. 

ത​ല​യോ​ട്ടി ക​ഴു​ത്തി​ല​ണി​ഞ്ഞും സ്വ​ന്തം മൂ​​ത്രം കു​ടി​ച്ചും പാ​ർ​ല​മ​​െൻറി​ന്​ മു​ന്നി​ൽ ന​ഗ്​​ന​രാ​യും  ഡ​ൽ​ഹി​യി​ൽ ത​മി​ഴ്​ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​രം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട്​ ക​ർ​ഷ​ക പ്ര​ശ്​​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.  പ്ര​ശ്​​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി കാ​ർ​ഷി​ക വാ​യ്​​പ എ​ഴു​തി​ത്ത​ള്ളു​െ​മ​ന്ന്​ ത​മി​ഴ്​​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി നേ​രി​െ​ട്ട​ത്തി ന​ൽ​കി​യ ഉ​റ​പ്പി​ലാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu farmersfarmer's protest
News Summary - Tamil Nadu farmers resume their protest
Next Story