Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​മി​ഴ്​​നാ​ട്ടി​ൽ...

ത​മി​ഴ്​​നാ​ട്ടി​ൽ പൊ​തു​സ്ഥ​ല​ത്ത്​ വി​സ​ർ​ജി​ച്ച​തി​ന്​ ദ​ലി​ത്​ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു

text_fields
bookmark_border
ത​മി​ഴ്​​നാ​ട്ടി​ൽ പൊ​തു​സ്ഥ​ല​ത്ത്​ വി​സ​ർ​ജി​ച്ച​തി​ന്​  ദ​ലി​ത്​ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു
cancel

ചെ​ന്നൈ: പൊ​തു​സ്ഥ​ല​ത്ത്​ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​തി​​െൻറ പേ​രി​ൽ ദ​ലി​ത്​ യു​വാ​വി​നെ ആ​ൾ​ക് കൂ​ട്ടം മ​ർ​ദി​ച്ചു​കൊ​ന്നു. ആ​ദി ദ്രാ​വി​ഡ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, ​െ​പ​ട്രോ​ൾ പ​മ്പ്​ ജീ​വ​ന​ക്കാ​ര​ന ാ​യ വി​ഴു​പ്പു​റം എ​സ്​ പു​തൂ​ർ കാ​രൈ ഗ്രാ​മ​ത്തി​ലെ ആ​ർ. ശ​ക്തി​വേ​ലാ​ണ്​ (24)​ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​ണ്ണി​യ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ളാ​യ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി.

ഈ ​മാ​സം 12ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. യു​വാ​വ്​ റോ​ഡ​രി​കി​ൽ വി​ജ​ന​മാ​യ സ്ഥ​ല​ത്ത്​ വി​സ​ർ​ജ​നം ന​ട​ത്തി​യ​തു ക​ണ്ട സ്​​ത്രീ ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു. ദ​ലി​ത​നാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ആ​ളു​ക​ൾ ശ​ക്തി​വേ​ലി​​െൻറ കൈ​കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. വി​വ​ര​മ​റി​ഞ്ഞ്​ സ്ഥ​ല​ത്ത്​ കൈ​ക്കു​ഞ്ഞു​മാ​യി എ​ത്തി​യ ശ​ക്തി​വേ​ലി​​െൻറ സ​ഹോ​ദ​രി ദൈ​വാ​ന​ക്കും മ​ർ​ദ​ന​മേ​റ്റു. ശ​ക്തി​വേ​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumob lynchingmalayalam newsindia newsDalit man
News Summary - Tamil Nadu: Dalit man lynched for defecating in field, seven arrested-India News
Next Story