Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്ടിൽ ലോക്​ഡൗൺ 31 വരെ നീട്ടി

text_fields
bookmark_border
Tamil Nadu
cancel

ചെന്നൈ: തമിഴ്​നാട്ടിൽ ലോക്​​ഡൗൺ ഒരാഴ്​ചത്തേക്ക്​ നീട്ടി. മേയ്​ 24 മുതൽ 31 വരെ സമ്പൂർണ അടച്ചിടലിന്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ ഉത്തരവിട്ടു.

പലചരക്ക്​, പഴം, പച്ചക്കറി കടകളും തുറക്കില്ല. തദ്ദേശ സ്​ഥാപനങ്ങളുടെ സഹകരണത്തോടെ പഴം, പച്ചക്കറി വാഹനങ്ങളിൽ വിൽപന നടത്തും. ഹോട്ടലുകളിൽ പാർസൽ മാത്രം. എ.ടി.എമ്മുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും. ഫാർമസി, പാൽ, പത്രം പോലുള്ള അവശ്യ സർവിസുകളെ ഒഴിവാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu Covid lockdown
Next Story