Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്ടിൽ അരലക്ഷം രോഗികൾ; 2174 പുതിയ കോവിഡ് ബാധിതർ

text_fields
bookmark_border
തമിഴ്​നാട്ടിൽ അരലക്ഷം രോഗികൾ; 2174 പുതിയ കോവിഡ് ബാധിതർ
cancel

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം 50,000 കടന്നു. 2174 പേർക്ക്​ ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 50,193 ആയി. 21,990 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ബുധനാഴ്​ച 48 മരണം കൂടി സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്ത്​ മരിച്ചവരുടെ എണ്ണം 576 ആയി ഉയർന്നതായി ആരോഗ്യവകുപ്പ്​ അറിയിച്ചു. 

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾ​പ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 19 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്​ എന്നിവിടങ്ങളിലാണ്​ ലോക്​ഡൗൺ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu Covid 19 Cases Crosses 50,000 mark -India news
Next Story