Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈ വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി വിജയ്

text_fields
bookmark_border
ചെന്നൈ വിമാനത്താവള നടത്തിപ്പ് സ്വകാര്യ   മേഖലക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി വിജയ്
cancel

ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് എ​യ​ർ​പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് (എ.​എ.​ഐ) പ​ക​രം സ്വ​കാ​ര്യ ഓ​പ​റേ​റ്റ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് സി. ​വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. വ്യ​വ​സാ​യ-​നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ന്റെ വ​ള​ർ​ച്ച​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വി​മാ​ന​ത്താ​വ​ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​ത്തി​പ്പും അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം, വി​മാ​ന സ​ർ​വി​സു​ക​ളു​ടെ നീ​ക്കം, ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ന് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്ത​ൽ ആ​വ​ശ്യ​മാ​ണ്.

കാ​ഞ്ചീ​പു​രം ജി​ല്ല​യി​ലെ പ​ര​ന്തൂ​രി​ൽ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ, ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി സെ​യ്യൂ​ർ, ഗു​മ്മി​ഡി​പ്പൂ​ണ്ടി എ​ന്നീ സ്ഥ​ല​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പു​തി​യ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ലെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം വി​ക​സി​പ്പി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu CM Vijay Writes to PM Modi Seeking Private Operator for Chennai Airport
Next Story