Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.പി.ഇ കിറ്റ്​...

പി.പി.ഇ കിറ്റ്​ ധരിച്ച്​ മുഖ്യമന്ത്രി സ്​റ്റാലിൻ കോവിഡ്​ വാർഡി​ൽ

text_fields
bookmark_border
പി.പി.ഇ കിറ്റ്​ ധരിച്ച്​ മുഖ്യമന്ത്രി സ്​റ്റാലിൻ കോവിഡ്​ വാർഡി​ൽ
cancel

​കോയമ്പത്തൂർ: പി.പി.ഇ കിറ്റ്​ ധരിച്ച്​ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ കോവിഡ്​ വാർഡിലെത്തി രോഗികളോട്​ ക്ഷേമാന്വേഷണം നടത്തി. ഞായറാഴ്​ച ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ ചികിത്സാ കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തിയത്.

ചികിത്സയും ഭക്ഷണവും മറ്റും സംബന്ധിച്ച്​ സ്​റ്റാലിൻ നേരിട്ട്​ രോഗികളോട് ചോദിച്ചറിഞ്ഞു.

സംസ്ഥാനത്ത് മറ്റിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോഴും കോയമ്പത്തൂർ, ഇൗറോഡ്​, തിരുപ്പൂർ ജില്ലകളിൽ രോഗവ്യാപനം കുറയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി സ്​റ്റാലിെൻറ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMK stalin​Covid 19
Next Story