Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ് നടിയുടെ പിതാവിനെ കൊടൈക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശ‍യം

text_fields
bookmark_border
തമിഴ് നടിയുടെ പിതാവിനെ കൊടൈക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശ‍യം
cancel
camera_alt

സൂര്യ നാരായണൻ

ചെന്നൈ: തമിഴ്നടി വിഷ്ണു പ്രിയയുടെ പിതാവിനെ കൊടൈക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ നാരായണനെയാണ് ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു.

ബംഗ്ലാവിൽ ഉണ്ടായിരുന്ന അഞ്ച് പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബംഗ്ലാവിലെ സി.സി.ടി.വി ഹാർഡ് ഡിസ്കും ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.

2018ൽ നടിയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ സൂര്യ നാരായണനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil actress's father found dead in Kodaikanal
Next Story