Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ് നടൻ വിജയ്...

തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മരിച്ച നിലയിൽ

text_fields
bookmark_border
Vijay Antonys daughter
cancel

ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകൾ മീര (16) തൂങ്ങി മരിച്ചനിലയിൽ. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരിച്ചിരുന്നു.

സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഫാത്തിമയാണ് വിജയ് ആന്‍റണിയുടെ ഭാര്യ. ലാര ആണ് മീരയുടെ സഹോദരി.

Show Full Article
TAGS:Vijay AntonyTamil actor
News Summary - Tamil actor Vijay Antony's daughter found dead
Next Story