Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിനോട് ഫോണിൽ...

ഭർത്താവിനോട് ഫോണിൽ സംസാരിക്കവേ പാമ്പിന് മുകളിൽ ഇരുന്ന യുവതി കടിയേറ്റ് മരിച്ചു

text_fields
bookmark_border
snake-120919.jpg
cancel

ലഖ്നോ: ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ പാമ്പിന് മുകളിൽ ഇരുന്ന യുവതി കടിയേറ്റ് മരിച്ചു. ഉത്തർപ്രദേ ശിലെ ഖൊരക്പൂരിലാണ് സംഭവം.

ഗീത എന്ന യുവതിയാണ് മരിച്ചത്. തായ് ലൻഡിൽ ജോലിചെയ്യുന്ന ഭർത്താവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഇവർ. സംസാരത്തിനിടെ റൂമിലേക്ക് നടന്നുകയറിയ ഗീത കിടക്കയിൽ ഉണ്ടായിരുന്ന രണ്ട് പാമ്പുകളെ കാണാതെ അവയുടെ മേൽ ഇരിക്കുകയായിരുന്നു.

പാമ്പുകടിയേറ്റ് മിനുട്ടുകൾക്കകം ഇവർ ബോധരഹിതയായി. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാമ്പുകളെ പിന്നീട് അയൽക്കാർ ചേർന്ന് തല്ലിക്കൊന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSnake Bite
News Summary - Talking On Phone, Woman Sits On Snakes, Gets Bitten And Dies
Next Story