Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താജ്മഹൽ: വീക്ഷണരേഖ രഹസ്യമല്ല; പരസ്യപ്പെടുത്തണം –സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: താജ്മഹലിനെ കുറിച്ച് ഡൽഹി സ്കൂൾ ഒാഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചർ (ഡി.എസ്.പി.എ ) തയാറാക്കുന്ന വീക്ഷണരേഖ രഹസ്യമല്ലെന്നും അതു പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു.
രേഖയിൽ രഹസ്യമൊന്നുമില്ലെന്ന് ജസ്റ്റിസ് മദൻ ബി. ലോകുറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
താജിെൻറ സംരക്ഷണത്തിനുള്ള വിശദ രേഖ തയാറാക്കിവരുകയാണെന്നും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നും ഡി.എസ്.പി.എ അറിയിച്ചു. യു.പി സർക്കാറിന് രേഖ കൈമാറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
