Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാ​ജ്​​മ​ഹ​ൽ:​...

താ​ജ്​​മ​ഹ​ൽ:​ പാ​ർ​ക്കി​ങ്​ ഏ​രി​യ  പൊ​ളി​ക്കാനുള്ള ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
താ​ജ്​​മ​ഹ​ൽ:​ പാ​ർ​ക്കി​ങ്​ ഏ​രി​യ  പൊ​ളി​ക്കാനുള്ള ഉത്തരവിന്​ സ്​റ്റേ
cancel
ന്യൂ​​​ഡ​​​ൽ​​​ഹി: താ​​​ജ്​​​​മ​​​ഹ​​​ലി​​​ന്​ ഒ​​​രു കി​​​ലോ​​മീ​​​റ്റ​​​റി​​​ന​​​ടു​​​ത്തു​​​ള്ള പാ​​​ർ​​​ക്കി​​​ങ്​ ഏ​​​രി​​​യ പൊ​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന മു​​ൻ ഉ​​ത്ത​​ര​​വ്​ സു​​​പ്രീം​​​കോ​​​ട​​​തി സ്​​​റ്റേ ചെ​​യ്​​​തു.ത​​ൽ​​സ്​​​ഥി​​തി തു​​ട​​ര​​ണ​​മെ​​ന്നും മ​​റ്റൊ​​രു ഉ​​ത്ത​​ര​​വു​​വ​​രെ നി​​ർ​​മാ​​ണം ന​​ട​​ത്ത​​രു​​തെ​​ന്നും കോ​​ട​​തി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്​ സ​​ർ​​ക്കാ​​റി​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​​രി​​​സ്​​​​ഥി​​​തി​​പ്ര​​​വ​​​ർ​​​ത്ത​​​ക​​നാ​​യ എം.​​​സി. മേ​​​ത്ത ന​​​ൽ​​​കി​​​യ പൊ​​​തു​​​താ​​​ൽ​​​പ​​​ര്യ ഹ​​​ര​​​ജി​​ പ​​രി​​ഗ​​ണി​​ച്ചാ​​ണ്​​ കോ​​ട​​തി​ താ​​ജ്​​​മ​​ഹ​​ലി​​ന്​ സ​​മീ​​പ​​ത്തെ ത​​ട്ടു​​ക​​ളു​​ള്ള പാ​​ർ​​ക്കി​​ങ്​​ സം​​വി​​ധാ​​ന​ം നാ​​ലാ​​ഴ്​​​ച​​ക്കു​​ള്ളി​​ൽ പൊ​​ളി​​ച്ചു​​മാ​​റ്റാ​​ൻ ഒ​​ക്​​​ടോ​​ബ​​ർ 24ന് ​​ഉ​​ത്ത​​ര​​വി​​ട്ട​​ത്. ഇൗ ​​ഉ​​ത്ത​​ര​​വാ​​ണ്​ സ്​​​റ്റേ ചെ​​യ്​​​ത​​ത്.

ച​​രി​​ത്ര​​സ്​​​മാ​​ര​​കം സം​​ര​​ക്ഷി​​ക്കാ​​നും അ​​ന്ത​​രീ​​ക്ഷ​​മ​​ലി​​നീ​​ക​​ര​​ണം നി​​യ​​ന്ത്രി​​ക്കാ​​നും സം​​സ്​​​ഥാ​​ന​​സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ട്​ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ജ​​​സ്​​​​റ്റി​​​സു​​​മാ​​​രാ​​​യ എം.​​ബി. ​ലോ​​​കു​​​ർ, ദീ​​​പ​​​ക്​ ഗു​​​പ്​​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച്​ ​​യു.​​​പി സ​​​ർ​​​ക്കാ​​​റി​​​നു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഡീ​​ഷ​​ന​​ൽ ​േസാ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത​​യോ​​ട്​ നി​​ർ​​ദേ​​ശി​​ച്ചു. കേ​​സി​​െൻറ അ​​ടു​​ത്ത വി​​ചാ​​ര​​ണ ന​​വം​​ബ​​ർ 15ന്​ ​​ന​​ട​​ക്കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj Mahalmalayalam newsNew Parking Lotsupreme court
News Summary - Taj Mahal's New Parking Lot Can Stay For Now, Says Supreme Court NDTV-India news
Next Story