Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.​എ​സ്​...

െഎ.​എ​സ്​ ഭീ​ഷ​ണി​യെ​ന്ന്; താ​ജ്​​മ​ഹ​ലി​ന്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
െഎ.​എ​സ്​ ഭീ​ഷ​ണി​യെ​ന്ന്; താ​ജ്​​മ​ഹ​ലി​ന്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു
cancel

ല​ഖ്​​നോ: താ​ജ്​​മ​ഹ​ലി​ന്​ ​െഎ.​എ​സ്​ ഭീ​ക​ര​രി​ൽ​നി​ന്ന്​ ഭീ​ഷ​ണി​യു​ള്ള​താ​യ മാ​ധ്യ​മ റി​േ​പ്പാ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി. ഭീ​ഷ​ണി സം​ബ​ന്ധ​മാ​യ വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച്​ അ​േ​ന്വ​ഷ​ണ​മാ​രം​ഭി​ച്ച​താ​യും പൊ​ലീ​സ്​​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​രു വെ​ബ്​​സൈ​റ്റി​ലാ​ണ്​ ഭീ​ഷ​ണി​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​.

താ​ജ്​​മ​ഹ​ലി​ന്​ മു​ന്നി​ൽ ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ നി​ൽ​ക്കു​ന്ന​താ​ണ്​ ചി​ത്രം. ചി​ത്ര​ത്തി​ന​ടി​യി​ൽ ‘പു​തി​യ ല​ക്ഷ്യം’ എ​ന്നെ​ഴു​തി​യി​ട്ടു​മു​ണ്ട്​. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന താ​ജ്​​മ​ഹ​ലി​​െൻറ അ​ക​ത്തെ സു​ര​ക്ഷ​ച്ചു​മ​ത​ല കേ​ന്ദ്ര അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​നാ​ണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tajmahal
News Summary - taj mahal
Next Story