Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹലിൽ ശിവപൂജ

താജ്​മഹലിൽ ശിവപൂജ

text_fields
bookmark_border
Taj Mahal
cancel


ന്യൂ​ഡ​ൽ​ഹി: ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്ന സം​ഘ്​​പ​രി​വാ​റി​​െൻറ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക​ു​ പി​ന്നാ​ലെ താ​ജ്​​മ​ഹ​ലി​നു​ള്ളി​ൽ ശി​വ​പൂ​ജ. ര​ണ്ടു​ പേ​ർ​ േച​ർ​ന്ന്​ ശി​വ​പൂ​ജ ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത്. ഇ​​തേ​ത്തു​ട​ർ​ന്ന് താ​ജ്മ​ഹ​ലി​​​െൻറ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷ​സേ​ന ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ റി​പ്പോ​ർ​ട്ട്​ തേ​ടി. 

ബു​ധ​നാ​ഴ്​​ച  താ​ജ്മ​ഹ​ലി​നു സ​മീ​പം പൂ​ജാ​സാ​മ​ഗ്രി​ക​ള്‍ ക​ണ്ട​താ​യി സ​ന്ദ​ര്‍ശ​ക​ര്‍ സു​ര​ക്ഷ​ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു. വി​ഡി​യോ ​െചാ​വ്വാ​ഴ്​​ച ചി​ത്രീ​ക​രി​ച്ച​താ​യാ​ണ്​ സു​ര​ക്ഷ​സേ​ന സം​ശ​യി​ക്കു​ന്ന​ത്. താ​ജ്മ​ഹ​ല്‍ ശി​വ​ക്ഷേ​ത്ര​മാ​യ തേ​ജോ​മ​ഹ​ലാ​ണെ​ന്ന വാ​ദ​വു​മാ​യി ബി.​െ​ജ.​പി എം.​പി വി​ന​യ്​ ക​ത്യാ​റാ​ണ്​ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത്. ഇ​ത്​ പി​ന്നീ​ട്​ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ത്തു. 

കൂ​ടാ​തെ, ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ ടൂ​റി​സം മാ​പ്പി​ൽ​നി​ന്ന്​ താ​ജ്​​മ​ഹ​ലി​നെ നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, താ​ജ്​​മ​ഹ​ൽ 400 വ​ർ​ഷം വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന്​ അ​ടു​ത്തി​െ​ട സു​പ്രീം​കോ​ട​തി യു.​പി​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 
താ​ജ്​​മ​ഹ​ൽ ജ​ന​ങ്ങ​ളു​ടേ​താ​ണെ​ന്നും അ​ത്​ സം​ര​ക്ഷി​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​റി​​െൻറ ബാ​ധ്യ​ത​യാ​ണെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tajmahalmalayalam newsSiva arathi
News Summary - Taj Mahal once again in controversy after video of 'Shiv aarti' at site surfaces-India news
Next Story