Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​ നേതാവിനെതിരെ...

തബ്​ലീഗ്​ നേതാവിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്​

text_fields
bookmark_border
തബ്​ലീഗ്​ നേതാവിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്​
cancel

ന്യൂഡൽഹി: ലോക്​ഡൗണിന്​ മുമ്പ്​ നടന്ന സ​മ്മേളനത്തിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ ബാധിക്കുകയും ചിലർ മരണപ്പെ ടുകയും ചെയ്​ത സംഭവത്തിൽ തബ്​ലീഗ്​ ജമാഅത്ത്​ നേതാവിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക്​ ​കേസ്​. മൗലാന മുഹമ്മദ് സഅദ് കാന്ധലവിക്കെതിരെയാണ്​ കേസെടുത്തത്​.

നിസാമുദ്ദീൻ പൊലീസ്​ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ്​​ കേസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു. എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 304 (മനപൂർവമല്ലാത്ത നരഹത്യ)​ ചേർത്തിട്ടുണ്ട്. നിലവിൽ ക്വാറൻറീനിൽ കഴിയുകയാണ്​ മൗലാന മുഹമ്മദ് സഅദ് കാന്ധലവി. ഈ കാലാവധി​ കഴിഞ്ഞാൽ അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19tableegIndia News
News Summary - Tablighi Jamaat leader booked for culpable homicide
Next Story