Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീറോ മലബാർ ഭൂമിവിവാദം...

സീറോ മലബാർ ഭൂമിവിവാദം വീണ്ടും സുപ്രീംകോടതിയിൽ 

text_fields
bookmark_border
സീറോ മലബാർ ഭൂമിവിവാദം വീണ്ടും സുപ്രീംകോടതിയിൽ 
cancel

ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഭൂ​മി​യി​ട​പാ​ട് കേ​സ് വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ൽ. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ അ​ങ്ക​മാ​ലി സ്വ​ദേ​ശി മാ​ര്‍ട്ടി​ന്‍ പ​യ്യ​മ്പ​ള്ളി  സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കി. 

അ​തോ​ടൊ​പ്പം, ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യും ഭൂ​മി​യി​ട​പാ​ടി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ സാ​ജു വ​ര്‍ഗീ​സും സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ്സ​ഹ​ര​ജി​യും ഫ​യ​ല്‍ ചെ​യ്തു. ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പ് ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട​സ്സ​ഹ​ര​ജി ഫ​യ​ല്‍ ചെ​യ്ത​ത്.

ഭൂ​മി​യി​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ​യും പൊ​ലീ​സി​നെ​യും സ​മീ​പി​ച്ച ഷൈ​ന്‍ വ​ര്‍ഗീ​സും ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ തി​ങ്ക​ളാ​ഴ്​​ച പ്ര​ത്യേ​കാ​നു​മ​തി ഹ​ര​ജി ഫ​യ​ല്‍ ചെ​യ്​​േ​ത​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsscland issuesmalayalam newsSyro-Malabar Sabha
News Summary - Syro Malabar Sabha Land Issues in SC-Kerala News
Next Story