Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമരീന്ദർ സിങ്​ എം.പി...

അമരീന്ദർ സിങ്​ എം.പി സ്​ഥാനം രാജിവെച്ചു

text_fields
bookmark_border
അമരീന്ദർ സിങ്​  എം.പി സ്​ഥാനം രാജിവെച്ചു
cancel

ന്യൂഡൽഹി: പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ  അമരീന്ദർ സിങ്​ ലോക്​സഭ  എം.പി സ്​ഥാനം രാജിവെച്ചു. ബുധനാഴ്​ചയാണ്​ സ്​പീക്കർ സുമിത്ര മഹാജന്​ അദേഹം രാജിക്കത്ത്​ നൽകിയത്​.

പഞ്ചാബും ഹരിയാനയും തമ്മിൽ ​നദിജലം പങ്കുവെക്കുന്നതിനായി ഉണ്ടാക്കിയ സത്​ലജ്​ യമുന ലിങ്ക്​ കരാർ റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്​ചാതലത്തിലാണ്​ അദേഹത്തി​െൻറ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amarinder Singh
News Summary - SYL verdict: Punjab Congress chief Amarinder Singh resigns from Lok Sabha
Next Story