Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ

അതിർത്തിയിൽ മധുരവിതരണം

text_fields
bookmark_border
അതിർത്തിയിൽ മധുരവിതരണം
cancel
camera_alt

നി​യ​ന്ത്ര​ണ രേ​ഖ​ക്കു സ​മീ​പം പൂഞ്ചിൽ ഇ​ന്ത്യ, പാ​കി​സ്താ​ൻ സൈ​നി​ക​ർ പ​ര​സ്പ​രം മ​ധു​രം കൈ​മാ​റുന്നു

ജ​മ്മു: ഇ​ന്ത്യ-​പാ​ക്​ പു​തു​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്​ ഒ​രു വ​ർ​ഷം തി​ക​യാ​നി​രി​​ക്കെ, പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്ന് പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ അ​തി​ർ​ത്തി​യി​ൽ മ​ധു​ര​വി​ത​ര​ണം. പൂ​ഞ്ച്​ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​ക്കു സ​മീ​പം ഇ​ന്ത്യ, പാ​കി​സ്താ​ൻ സൈ​നി​ക​ർ പ​ര​സ്പ​രം മ​ധു​രം കൈ​മാ​റി​യ​താ​യി സൈ​നി​ക വ​ക്താ​വ്​ അ​റി​യി​ച്ചു. പ​ര​സ്പ​ര വി​ശ്വാ​സ​വും സ​മാ​ധാ​ന​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ആ​ശം​സ​ക​ളും പ​ര​സ്പ​രം​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BorderIndia Pakistan border
News Summary - Sweets distributed on the India-Pakistan border
Next Story