Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി െഎ.​ടി...

ബി.​ജെ.​പി െഎ.​ടി സെ​ല്ലി​െൻറ നി​ഗൂ​ഢ​ത​ക​ൾ പു​റത്തുവിട്ട സ്വാതി ചതുർവേദിക്ക്​ ‘പ്രസ്​ ഫ്രീഡം’പുരസ്​കാരം

text_fields
bookmark_border
ബി.​ജെ.​പി െഎ.​ടി സെ​ല്ലി​െൻറ നി​ഗൂ​ഢ​ത​ക​ൾ പു​റത്തുവിട്ട സ്വാതി ചതുർവേദിക്ക്​ ‘പ്രസ്​ ഫ്രീഡം’പുരസ്​കാരം
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി െഎ.​ടി സെ​ല്ലി​​​​െൻറ നി​ഗൂ​ഢ​ത​ക​ൾ പു​റം​ലോ​ക​ത്തെ​ത്തി​ച്ച ‘അ​യാം എ ​ട്രോ​ൾ’ എ​ന്ന പ്ര​സി​ദ്ധ ഗ്ര​ന്ഥ​ത്തി​​​​െൻറ ക​ർ​ത്താ​വ്​ സ്വാ​തി ച​തു​ർ​വേ​ദി​ക്ക്​ ​ബ്രി​ട്ടീ​ഷ്​ പു​ര​സ്​​കാ​രം.

ധീ​ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള 2018ലെ ​ല​ണ്ട​ൻ പ്ര​സ്​ ഫ്രീ​ഡം പു​ര​സ്​​കാ​ര​ത്തി​നാ​ണ്​ പ്ര​മു​ഖ ഇ​ന്ത്യ​ൻ ഫ്രീ​ലാ​ൻ​സ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക അ​ർ​ഹ​യാ​യ​ത്. ബി.​ജെ.​പി അ​ജ​ണ്ട​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​ന്​ സം​ഘ്​​പ​രി​വാ​ർ ​ഒാ​ൺ​ലൈ​ൻ ആ​ക്ര​മ​ണ​ത്തി​ന്​ നി​ര​ന്ത​രം ഇ​ര​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ബി.​ജെ.​പി െഎ.​ടി സെ​ല്ലി​ലെ ട്രോ​ൾ ആ​ർ​മി​യെ കു​റി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ ആ​രാ​ണ് ബി.​ജെ.​പി ​െഎ.​ടി സെ​ല്ലി​നു​വേ​ണ്ടി​ ​േട്രാ​ളു​ക​ളാ​യി വ​രു​ന്ന​തെ​ന്നും അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ട്രോ​ളു​ന്ന​തെ​ന്തി​നാ​ണെ​ന്നും പു​സ്​​ത​കം വി​ശ​ദ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I am a trollswati chatuvediBJP IT cellPress Freedom awards
News Summary - Swati Chaturvedi Wins RSF Press Freedom Award-india news
Next Story