Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജന്മദിനത്തിൽ...

ജന്മദിനത്തിൽ കനയ്യക്ക്​ വോട്ടുചോദിച്ച്​ സ്വര ഭാസ്​കർ

text_fields
bookmark_border
swara-bhaskar-23
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കു​ന്ന സി.​പി.​െ​എ സ്​​ഥാ​നാ​ർ​ഥി ക​ന​യ്യ​കു ​മാ​റി​​െൻറ പ്ര​ചാ​ര​ണ​ത്തി​ന്​ ബോ​ളി​വു​ഡ്​ ന​ടി സ്വ​ര ഭാ​സ്​​ക​റും. ക​ന​യ്യ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ റ​ങ്ങി​ ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ 31ാം ജ​ന്മ​ദി​നാ​ഘോ​ഷം ന​ടി അ​വി​സ്​​മ​ര​ണീ​യ​മാ​ക്കു​ക​യും ചെ​യ്​​തു.

‘‘വ്യ​ത്യ​സ്​​ത​മാ​യൊ​രു ജ​ന്മ​ദി​നാ​ഘോ​ഷ​മാ​ണി​ത്. ക​ന​യ്യ സു​ഹൃ​ത്താ​ണ്. ന​മു​ക്കെ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പ്ര​ധാ​ന​​പ്പെ​ട്ട പോ​രാ​ട്ട​ത്തി​ലാ​ണ്​​ അ​ദ്ദേ​ഹം. ക​ന​യ്യ ജ​യി​ച്ചാ​ൽ, ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​​െൻറ വി​ജ​യ​മാ​യി​രി​ക്കും,’’ ജെ.​എ​ൻ.​യു പൂ​ർ​വ​വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ സ്വ​ര ഭാ​സ്​​ക​ർ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യും അ​തി​​െൻറ മൂ​ല്യ​ങ്ങ​ളും നേ​രി​ടു​ന്ന ഭീ​ഷ​ണി, തൊ​ഴി​ലി​ല്ലാ​യ്​​മ, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളു​ടെ വ​ർ​ധ​ന, സാ​മൂ​ഹി​ക നീ​തി​യു​ടെ ആ​വ​ശ്യം തു​ട​ങ്ങി ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ്​ ക​ന​യ്യ ഉ​യ​ർ​ത്തു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ന​ടി, അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തോ​ട്​ യോ​ജി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ്​ സി​ങ്ങാ​ണ്​ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി. 2014ൽ 34 ​ശ​ത​മാ​നം വോ​ട്ടു​േ​ന​ടി ര​ണ്ടാം​സ്​​ഥാ​ന​ക്കാ​ര​നാ​യ ആ​ർ.​ജെ.​ഡി​യു​ടെ ത​ൻ​വീ​ർ ഹ​സ​നും വി​ധി​തേ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ 18 ശ​ത​മാ​നം വോ​ട്ടു​നേ​ടി​യ സി.​പി.​െ​എ​ക്ക്​ ഇ​ത്ത​വ​ണ ക​ന​യ്യ​യു​ടെ പ്ര​തി​ച്ഛാ​യ ഗു​ണ​മാ​കു​മെ​ന്നാ​ണ്​​ ഇ​ട​തു​പ​ക്ഷം ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhaiya kumarmalayalam newsSwara BhaskarLok Sabha Electon 2019
News Summary - Swara Bhaskar Has a Blast Campaigning for Kanhaiya-India news
Next Story