Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുത്വ ഭീകരതയോട്​...

ഹിന്ദുത്വ ഭീകരതയോട്​ യോജിച്ച്​ താലിബാൻ ഭീകരത കണ്ട്​ ഞെട്ടരുത്​; തിരിച്ചും -സ്വര ഭാസ്​കർ

text_fields
bookmark_border
ഹിന്ദുത്വ ഭീകരതയോട്​ യോജിച്ച്​ താലിബാൻ ഭീകരത കണ്ട്​ ഞെട്ടരുത്​; തിരിച്ചും -സ്വര ഭാസ്​കർ
cancel

ന്യൂഡൽഹി: നടിയും ആക്​ടിവിസ്​റ്റുമായ സ്വര ഭാസ്​കർ പങ്കുവെച്ച ട്വീറ്റ്​ ശ്രദ്ധേയമാകുന്നു. താലിബാൻ അഫ്​ഗാൻ കീഴടക്കിയ സാഹചര്യത്തിലാണ്​ സ്വരയുടെ പ്രതികരണം.

''നമ്മൾ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട്​ യോജിച്ച്​ താലിബാൻ ഭീകരത കണ്ട്​ ഞെട്ടരുത്​. നമ്മൾ ഒരിക്കലും താലിബാൻ ഭീകരതയിൽ ആഹ്ലാദിച്ച്​ ഹിന്ദുത്വ ഭീകരതയെ എതിർക്കുകയും അരുത്​. നമ്മുടെ മാനുഷികവും ധാർമികവുമായ മൂല്യങ്ങൾ ഒരിക്കലും അടിച്ചമർത്തുന്നവ​െൻറയും അടിച്ചമർത്തപ്പെടുന്നവ​െൻറയും സ്വത്വം നോക്കിയിട്ടാകരുത്​''.

സ്വരയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘ്​പരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്​. സ്വര ഭാസ്​കർ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന്​ ആരോപിച്ച്​ സംഘ്​പരിവാർ അനുഭാവിയായ യുക്തി രഥി യു.പി പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanSwara Bhaskar
News Summary - Swara Bhaskar compares Taliban with Hindutva
Next Story