Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുവേന്ദുവി​െൻറ സഹോദരൻ...

സുവേന്ദുവി​െൻറ സഹോദരൻ സൗമേന്ദുവും ബി.ജെ.പിയിൽ

text_fields
bookmark_border
സുവേന്ദുവി​െൻറ സഹോദരൻ സൗമേന്ദുവും ബി.ജെ.പിയിൽ
cancel

നന്ദിഗ്രാം: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവ്​ സുവേന്ദു അധികാരിക്കു പിന്നാലെ സഹോദരൻ സൗമേന്ദുവും ബി.ജെ.പിയിൽ ചേർന്നു. കോ​ണ്ടൈ മുനിസിപ്പാലിറ്റിയിലെ അഡ്​മിനിസ്​ട്രേറ്റർ​ സ്​ഥാനത്തുനിന്ന്​ അടുത്തിടെ സൗമേന്ദുവിനെ തൃണമൂൽ നീക്കിയിരുന്നു. പ്രതികാര നടപടിയെന്നാണ്​ ഇതിനെ സുവേന്ദു വിശേഷിപ്പിച്ചത്​.

സൗമേന്ദുവിനൊപ്പം നിരവധി കൗൺസിലർമാരും 5000ത്തോളം തൃണമൂൽ പ്രവർത്തകരും ബി.ജെ.പിയിൽ പ്രവേശിക്കുമെന്നും തൃണമൂൽ ഉടൻതന്നെ തകർന്നടിയുമെന്നും പർബ മേദിനിപുരിൽ നടന്ന യോഗത്തിൽ സുവേന്ദു അധികാരി മുന്നറിയിപ്പ്​ നൽകിയിരുന്നു. കഴിഞ്ഞ മാസമാണ്​ സുവേന്ദു ബി.ജെ.പിയിൽ ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamoolSuvendu AdhikariSoumenduBJP
News Summary - Suvendu's brother Soumendu in BJP
Next Story