Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുവേന്ദു അധികാരി...

സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി കൂടിക്കാഴ്​ച നടത്തി
cancel

ന്യൂഡൽഹി: ബി​.ജെ.പി എം.എൽ.എയും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി കൂടിക്കാഴ്​ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.

തിരക്കിനിടിയിലും കൂടിക്കാഴ്ചക്ക്​ അമിത്​ ഷാ അവസരമൊരുക്കിയതിൽ സന്തോഷമുണ്ടെന്ന്​ സുവേന്ദു അധികാരി പ്രതികരിച്ചു. ബംഗാളിലെ ക്രമാസമാധാന ​മേഖലയിലുണ്ടായ പ്രശ്​നങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി സുവേന്ദു അധികാരി പറഞ്ഞു.

അതെ സമയം സുരക്ഷാ ജീവനക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിക്ക് സി.ഐ.ഡി​ സമൻസ്​ അയച്ചിരുന്നു. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്​. ഇയാളുടെ മരണം ആത്​മഹത്യയാണോ കൊലപാതകമാണോയെന്നാണ്​ അന്വേഷണസംഘം പരിശോധിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahSuvendu Adhikari
News Summary - Suvendu Adhikari Meets Amit Shah
Next Story