Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ദാ​നി​യുടെ...

അ​ദാ​നി​യുടെ ഇ​ട​പാ​ടു​ക​ൾ സം​ശ​യ​ക​ര​ം​ –സു​ബ്ര​ഹ്​​മ​ണ്യ​ൻ സ്വാ​മി

text_fields
bookmark_border
Suspicious of Adanis dealings - Subrahmanyan Swamy
cancel

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ സു​​ഹൃ​​ത്തും വ്യ​​വ​​സാ​​യി​​യു​​മാ​​യ ഗൗ​​തം അ​​ദാ​​നി​​ക്കെ​​തി​​രെ ബി.​​ജെ.​​പി എം.​​പി സു​​ബ്ര​​ഹ്​​​മ​​ണ്യ​​ൻ സ്വാ​​മി. അ​​ദാ​​നി സം​​ശ​​യ​​ക​​ര​​മാ​​യ സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളി​​ലും ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ലി​​ലും ഏ​​ർ​​പ്പെ​​ട്ട​​താ​​യി ഇ​​ന്ത്യ​​ൻ എ​​ക്​​​സ്​​​പ്ര​​സ്​ റി​​പ്പോ​​ർ​​ട്ട്​ ഉ​​ദ്ധ​​രി​​ച്ച്​ സ്വാ​​മി ആ​​രോ​​പി​​ച്ചു. ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ്​ സ്വാ​​മി​​യു​െ​​ട വി​​മ​​ർ​​ശ​​നം.

അ​​ദാ​​നി സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ത്തി​​ൽ ട്ര​​പ്പീ​​സ്​ ക​​ളി​​ക്കു​​ന്ന ക​​ലാ​​കാ​​ര​​നാ​​ണെ​​ന്ന്​ ര​​ണ്ടു വ​​ർ​​ഷം മു​​​മ്പ്​ താ​​ൻ പ​​റ​​ഞ്ഞ​​പ്പോ​​ൾ ബി.​​ജെ.​​പി ​െഎ.​​ടി സെ​​ല്ലി​​ലെ വ്യാ​​ജ​​ന്മാ​​ൻ എ​​നി​​ക്കെ​​തി​​രെ തി​​രി​​ഞ്ഞു. ഇ​​ന്നി​​താ അ​​ദാ​​നി​​യു​​ടെ സീ​​​ഷെ​​ല്ലി​​ലെ സം​​ശ​​യ​​ക​​ര​​മാ​​യ സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളെ​​യും ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന​​തി​​നെ​​യും കു​​റി​​ച്ച്​ അ​​മേ​​രി​​ക്ക അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്​ ഇ​​ന്ത്യ​​ൻ എ​​ക്​​​സ്​​​പ്ര​​സ്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്നാ​​ണ്​ സ്വാ​​മി​​യു​െ​​ട ട്വീ​​റ്റ്.

സീ​​ഷെ​​ൽ ദ്വീ​​പ സ​​മൂ​​ഹ​​ത്തി​​ലെ തി​​യ​​ൻ​​വി​​ല്ലെ ഫി​​നാ​​ൻ​​സി​​യ​​ർ എ​​ന്ന പേ​​രി​​ലെ സ്ഥാ​​പ​​നം​ അ​​ദാ​​നി ഗ്രൂ​​പ്പി​​ന്​ 1.4 കോ​​ടി ഡോ​​ള​​ർ കൈ​​മാ​​റി​​യ​​താ​​യാ​​ണ്​ ഇ​​ന്ത്യ​​ൻ എ​​ക്​​​സ്പ്ര​​സ്​​ റി​​പ്പോ​​ർ​​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subrahmanyan Swamy
Next Story