Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​യ​ർ ഇ​ന്ത്യ വനിത...

എ​യ​ർ ഇ​ന്ത്യ വനിത പൈലറ്റിന് സസ്പെൻഷൻ

text_fields
bookmark_border
air india
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​നം പ​റ​ത്തു​ന്ന​തി​ന് മു​മ്പ് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വ​നി​ത പൈ​ല​റ്റി​ന് മൂ​ന്നു​മാ​സം സ​സ്പെ​ൻ​ഷ​ൻ. ഫ​സ്റ്റ് ഓ​ഫി​സ​റാ​യ ഇ​വ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വി​മാ​നം പ​റ​ത്താ​നി​രി​ക്കെ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionWoman Pilotair india
News Summary - Suspension of woman pilot
Next Story