Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഷമ ന്യൂയോർക്കിൽ 

സുഷമ ന്യൂയോർക്കിൽ 

text_fields
bookmark_border
സുഷമ ന്യൂയോർക്കിൽ 
cancel
ന്യൂ​യോ​ർ​ക്​​: ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ വാ​ർ​ഷി​ക പൊ​തു​സ​ഭ​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ  വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ന്യൂ​യോ​ർ​ക്കി​ലെ​ത്തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സ​ു​ഷ​മ ഒ​രാ​ഴ്​​ച ഇ​വി​ടെ ത​ങ്ങും. ഏ​ക​ദേ​ശം 20ഒാ​ളം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ പ​െ​ങ്ക​ടു​ക്കും. 
അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്​​തേ​ജ്​ സ​ർ​ന, യു.​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്​​ഥി​രം പ്ര​തി​നി​ധി സെ​യ്​​ദ്​ അ​ക്​​ബ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma SwarajNewyorkmalayalam news
News Summary - Sushma Swaraj in Newyork- India news
Next Story