Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദോക്​ലാം: പക്വതയോടെ...

ദോക്​ലാം: പക്വതയോടെ പരിഹരിച്ചു​ -സുഷമ സ്വരാജ്

text_fields
bookmark_border
ദോക്​ലാം: പക്വതയോടെ പരിഹരിച്ചു​ -സുഷമ സ്വരാജ്
cancel

ന്യൂ​ഡ​ൽ​ഹി: ദോ​ക്​​ലാം ത​ർ​ക്കം പ​ക്വ​മാ​യ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും ചൈ​ന​യി​ലെ വു​ഹാ​നി​ൽ ന​ട​ത്തി​യ അ​നൗ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്​​ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും മ​ന്ത്രി ലോ​ക്​​സ​ഭ​യെ അ​റി​യി​ച്ചു.

ദോ​ക്​​ലാ​മി​ൽ ഒ​രി​ഞ്ച്​​ ഭൂ​മി ന​ഷ്​​ട​മാ​കാ​തെ ത​ൽ​സ്​​ഥി​തി നി​ല​നി​ർ​ത്താ​നാ​യി. സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ചൈ​നീ​സ്​ പ്ര​തി​രോ​ധ മ​ന്ത്രി​യും ജ​ന​സ​മ്പ​ർ​ക്കം മെ​ച്ച​പ്പെ​ടു​ത്താ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി യു​ടെ ക്ഷ​ണം ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്വീ​ക​രി​ച്ച​താ​യും ​മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajlok sabhamalayalam newsdoklam issue
News Summary - Sushma Swaraj on Doklam Issue in Lok Sabha -India News
Next Story