Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഷമ ബംഗ്ലാദേശിൽ

സുഷമ ബംഗ്ലാദേശിൽ

text_fields
bookmark_border
സുഷമ ബംഗ്ലാദേശിൽ
cancel

ധാക്ക: രണ്ടുദിവസത്തെ സന്ദർശനത്തിന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശ്​ വിദേശകാര്യമന്ത്രി മഹ്​മൂദ്​ അലി, സുഷമ സ്വരാജിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ടീസ്​റ്റ നദീജല കരാർ, റോഹിങ്ക്യൻ അഭയാർഥി പ്രശ്​നം തുടങ്ങിയവ ഉൾപ്പെടെയുള്ള വിഷയങ്ങൾ സുഷമ സ്വരാജ്​, ബംഗ്ലാദേശ്​ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന, പ്രതിപക്ഷ നേതാവ്​ റൗഷൻ ഇർഷാദ്​, മുൻ പ്രധാനമന്ത്രി ഖാലിദ സിയ എന്നിവരെ സന്ദർശിക്കുന്ന സുഷമ രണ്ടു ധാരണ പത്രത്തിലും ഒപ്പുവെക്കും. തീവ്രവാദത്തെ ഇരു രാജ്യങ്ങളും ഒരുമിച്ച്​ നേരിടുമെന്നും സുഷമ സ്വരാജ്​ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhakaSushma Swarajmalayalam newsInternational diplomacyIndia-Bangladesh
News Summary - Sushma Swaraj arrives in Dhaka on two-day visit-India News
Next Story