Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശിൽ ചന്ദ്ര...

സുശിൽ ചന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷണർ

text_fields
bookmark_border
സുശിൽ ചന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷണർ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​ത്യ​ക്ഷ​നി​കു​തി ബോ​ർ​ഡ്​ (സി.​ബി.​ഡി.​ടി) ചെ​യ​ർ​മാ​ൻ സു​ശി​ൽ ച​ന്ദ്ര​യെ(61) തെ​ര​ ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. ​​െഎ.​െ​എ.​ടി ബി​രു​ദ​ധാ​രി​യാ​യ ഇ​ദ്ദേ​ഹം 1980 ബാ​ച്ച്​ ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്. വെ​ള്ളി​യാ​ഴ്​​ച ചു​മ​ത​ല​യേ​ൽ​ക്കും. 65 വ​യ​സ്സാ​കു​ന്ന 2022ലാ​ണ്​ സു​ശി​ൽ ച​ന്ദ്ര വി​ര​മി​ക്കു​ക. സു​നി​ൽ അ​റോ​റ​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യ ക​മീ​ഷ​നി​ൽ അ​ശോ​ക്​ ല​വാ​സ​യാ​ണ്​ മ​റ്റൊ​രു ക​മീ​ഷ​ണ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Election Commissionersushil chandra
News Summary - Sushil Chandra appointed new Election Commissioner-india news
Next Story