Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുർജേവാലക്ക് 48 മണിക്കൂർ പ്രചാരണ വിലക്ക്
text_fieldsbookmark_border
ന്യൂഡൽഹി: നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനിക്കെതിരായ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ 48 മണിക്കൂർ പ്രചാരണ വിലക്ക്. കഴിഞ്ഞ ചൊവ്വാഴ്ച കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. അന്തസ്സില്ലാത്തതും അപരിഷ്കൃതവും അശ്ലീലവുമായ പരാമർശമാണെന്നായിരുന്നു കമീഷന്റെ ആരോപണം. ബി.ജെ.പി തെളിവായി നൽകിയ വിഡിയോ കെട്ടിച്ചമച്ചതാണെന്നായിരുന്നു സുർജേവാലയുടെ മറുപടി. ഈ മറുപടി തള്ളിയതിന് പിന്നാലെയാണ് പ്രചാരണ വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

