Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലാക്രമണശേഷം...

മിന്നലാക്രമണശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞു –രാജ്നാഥ്

text_fields
bookmark_border
മിന്നലാക്രമണശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞു –രാജ്നാഥ്
cancel

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ തീ​വ്ര​വാ​ദി​ക​ളു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​​​െൻറ മി​ന്ന​ലാ​ക്ര​മ​ണ​ശേ​ഷം കു​റ​ഞ്ഞ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്. സെ​ൻ​ട്ര​ൽ പൊ​ലീ​സി​ലെ​യും അ​ർ​ധ​സൈ​ന്യ​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​െ​ര അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റു​ന്നു​ണ്ട്. എ​ങ്കി​ലും മി​ന്ന​ലാ​ക്ര​മ​ണ​ശേ​ഷം ഇ​തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി.  അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​ര​സേ​ന​യെ​യും ബി.​എ​സ്.​എ​ഫി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. സു​ര​ക്ഷ​വി​ഭാ​ഗം, പ്ര​ത്യേ​കി​ച്ച്​ ബി.​എ​സ്.​എ​ഫ്​ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ സ​ദാ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​നോ​ട്ട്​ എ​ന്നി​വ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​തും ത​ട​യ​ണം -മ​ന്ത്രി പ​റ​ഞ്ഞു. 

ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും വാ​ട്ട്​​സ്​​ആ​പ്പി​ലൂ​ടെ​യും ‘ശ​ത്രു’ കിം​വ​ദ​ന്തി​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി രാ​ജ്​​നാ​ഥ്​ പ​റ​ഞ്ഞു. ഇ​തി​​​െൻറ സ​ത്യാ​വ​സ്​​ഥ മ​ന​സ്സി​ലാ​ക്കാ​െ​ത വ്യ​ക്​​തി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും മ​റ്റും ത​ങ്ങ​ളു​ടെ പേ​ജു​ക​ളി​ലും ഇ​ത്​ പോ​സ്​​റ്റ്​ ചെ​യ്യു​ന്നു. ഇ​ത്ത​രം പോ​സ്​​റ്റു​ക​ൾ യ​ഥാ​ർ​ഥ​മാ​ണോ​യെ​ന്നും രാ​ജ്യ​താ​ൽ​പ​ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണേ​ാ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. നി​ങ്ങ​ൾ രാ​ജ്യ​​ത്തി​​​െൻറ അ​തി​ർ​ത്തി മാ​ത്ര​മ​ല്ല, ​െഎ​ക്യ​വും അ​ഖ​ണ്ഡ​ത​യും സം​ര​ക്ഷി​​ക്കേ​ണ്ട​വ​രാ​ണ്​ -രാ​ജ്​​നാ​ഥ്​ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath sing
News Summary - surgical strike
Next Story