Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റു

text_fields
bookmark_border
Suresh Gopi
cancel

ന്യൂഡൽഹി: നടനും തൃശൂർ എം.പിയുമായ സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റു. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളുടെ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.

പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. വകുപ്പുകൾക്ക് തന്‍റേതായ സംഭാവനകൾ നൽകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ വിജയിപ്പിച്ച തൃശൂരിലെ ജനങ്ങൾക്ക് നന്ദിയും പറഞ്ഞു.

തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിച്ചത്. 74686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi took charge as Union Minister of State for Petroleum and Tourism
Next Story