Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്കാണോയെന്ന്...

മാസ്കാണോയെന്ന് വെങ്കയ്യ നായിഡു, താടിയെന്ന് സുരേഷ് ഗോപി; രാജ്യസഭയിൽ ചിരി

text_fields
bookmark_border
മാസ്കാണോയെന്ന് വെങ്കയ്യ നായിഡു, താടിയെന്ന് സുരേഷ് ഗോപി; രാജ്യസഭയിൽ ചിരി
cancel
Listen to this Article

രാജ്യസഭയിൽ ചിരി പടർത്തി നടൻ സുരേഷ് ഗോപിയും അധ്യക്ഷൻ വെങ്കയ്യ നായിഡുവും തമ്മിലുള്ള സംസാരം. സഭയിൽ സംസാരിക്കാൻ എഴുന്നേറ്റ അംഗം സുരേഷ് ഗോപിയോട് താങ്കളുടെ മുഖത്ത് മാസ്കാണോ താടിയാണോ ഉള്ളത് എന്ന വെങ്കയ്യ നായിഡുവിന്റെ ചോദ്യമാണ് ചിരി പടർത്തിയത്. മാസ്കല്ല, തന്റെ പുതിയ ലുക് ആണെന്നും താടിയാണെന്നും സുരേഷ് ഗോപി മറുപടി നൽകി.

പുതിയ സിനിമയിലേക്ക് വേണ്ടിയാണ് ഈ ലുക് എന്നും നടൻ സൂചന നൽകി. ​വെങ്കയ്യ നായിഡുവിന്റെ ചോദ്യവും അതിന് സുരേഷ് ഗോപി നൽകിയ മറുപടിയും സഭയിൽ ചിരി പടർത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopi
News Summary - suresh gopi in rajya sabha
Next Story