Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയുടെ...

സുപ്രീംകോടതിയുടെ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു

text_fields
bookmark_border
സുപ്രീംകോടതിയുടെ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു
cancel

ന്യൂഡൽഹി: സുപ്രീംകോടതിയുടെ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു. ബ്രസീലിയൻ ഹാക്കർമാരാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ സംശയം. സുപ്രീംകോർട്ട്​ഒാഫ്​ ഇന്ത്യ.എൻ.​െഎ.സി.ഇൻ എന്ന വെബ്​സൈറ്റാണ്​ ഹാക്ക്​ ചെയ്​തത്​​. 

വെബ്​സെറ്റിൽ ഇലക്ക്​ സമാനമായ ഒരു ചിത്രമാണ്​ ഹാക്കർമാർ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ഇതിന്​ മുകളിലായി ​​ഹൈ ടെക്​ ബ്രസീൽ ഹാക്ക്​ ടീമാണ്​ വെബസൈറ്റ്​ ഹാക്ക്​ ചെയ്​തതെന്നും എഴുതിയിട്ടുണ്ട്​. ഹാക്കിങ്ങിനെ തുടർന്ന്​ സുപ്രീംകോടതി വെബ്​സൈറ്റ്​ താൽക്കാലികമായി ​പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്​​.

നേരത്തെ ​ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തി​​​െൻറ ​വെബ്​സൈറ്റും ഹാക്ക്​ ചെയ്​തിരുന്നു. ചൈനീസ്​ ഹാക്കർമാരാണ്​ പ്രതിരോധമന്ത്രാലയത്തി​​​െൻറ വൈബ്​ സൈറ്റ്​ ഹാക്ക്​ ചെയ്​തതിന്​ പിന്നിലെന്നാണ്​ അന്ന്​ ഉയർന്ന സംയശയം. നിമിഷങ്ങൾക്കകം തന്നെ പ്രതിരോധ മന്ത്രാലയത്തി​​​െൻറ വെബ്​സൈറ്റ്​ പഴയപടിയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:websitehackingmalayalam newssupreme court
News Summary - Supreme Court Website Hacked, Brazil Team Suspected to be Behind Attack-india news
Next Story