Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗാ​ളി​ൽ ഇ-​മെ​യി​ൽ...

ബം​ഗാ​ളി​ൽ ഇ-​മെ​യി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​ത്ത​ര​വി​ന്​ സ്​​റ്റേ

text_fields
bookmark_border
ബം​ഗാ​ളി​ൽ ഇ-​മെ​യി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​ത്ത​ര​വി​ന്​ സ്​​റ്റേ
cancel

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ​​ബം​​ഗാ​​ൾ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ സ​​മ​​ർ​​പ്പി​​ച്ച ഇ-​​മെ​​യി​​ൽ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ്വീ​​ക​​രി​​ക്കാ​​ൻ സം​​സ്​​​ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട് ​െകാ​​ൽ​​ക്ക​​ത്ത ഹൈ​​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ് സു​​പ്രീം​​കോ​​ട​​തി സ്​​​റ്റേ ചെ​​യ്തു. 

17,000 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ പ​​ഞ്ചാ​​യ​​ത്ത് ​െത​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​തി​​രി​​ല്ലാ​​തെ ജ​​യി​​ച്ച​​ത് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ ചീ​​ഫ് ജ​​സ്​​​റ്റി​​സ് ദീ​​പ​​ക് മി​​ശ്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബെ​​ഞ്ച് അ​​വ​​രെ വി​​ജ​​യി​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​രു​​തെ​​ന്നും ക​​മീ​​ഷ​​നോ​​ട്​ നി​​ർ​​ദേ​​ശി​​ച്ചു. മേ​​യ് 14ന് ​​സം​​സ്ഥാ​​ന​​ത്ത് സ്വ​​ത​​ന്ത്ര​​വും നീ​​തി​​യു​​ക്ത​​വു​​മാ​​യ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും ജ​​സ്​​​റ്റി​​സ് എ.​​എം. ഖാ​​ൻ​​വി​​ൽ​​ക്ക​​ൽ, ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ട്ട ബെ​​ഞ്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഹൈ​​കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശ​​വും 34 ശ​​ത​​മാ​​നം സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ എ​​തി​​രാ​​ളി​​ക​​ളി​​ല്ലാ​​തെ ജ​​യി​​ച്ചു​​വെ​​ന്ന​​തും ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് പ​​ര​​മോ​​ന്ന​​ത കോ​​ട​​തി ഉ​​ത്ത​​ര​​വി​​ൽ വ്യ​​ക്ത​​മാ​​ക്കി. ഏ​​പ്രി​​ൽ 23ന് ​ൈ​​വ​​കീ​​ട്ട്​ മൂ​​ന്നി​​ന്​​ മു​​മ്പ് ഇ-​​മെ​​യി​​ൽ വ​​ഴി നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച സി.​​പി.​​എം സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ത്രി​​ക സ്വീ​​ക​​രി​​ക്കാ​​ൻ ​േമ​​യ് എ​​ട്ടി​​നാ​​ണ് ഹൈ​​കോ​​ട​​തി സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ച​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal electionmalayalam newsEMail nominationsupreme court
News Summary - Supreme Court Stayed Bengal EMail nomination -India News
Next Story