Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വവർഗരതി: കേസ്​...

സ്വവർഗരതി: കേസ്​ നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

text_fields
bookmark_border
സ്വവർഗരതി: കേസ്​ നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: സ്വവർഗരതി ​ക്രിമിനൽ കുറ്റമാക്കുന്ന ഭരണഘടനയി​െല 377ാം വകുപ്പിനെതിരായ പരാതികളിൽ വാദം കേൾക്കുന്നത്​ നീട്ടിവെക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ പ്രതികരണം അറിയിക്കാൻ സമയം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര സർക്കാറാണ്​ ഹരജി നൽകിയത്​. 

ചീഫ്​ ജസ്​റ്റിസ്​ ദിപക്​ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്​ ഹരജി തള്ളിയത്. ബെഞ്ചിലെ മറ്റംഗങ്ങളായി ജസ്റ്റിസ് എ.എം. ഖാവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് ചീഫ്​ ജസ്​റ്റിസിന്‍റെ തീരുമാനത്തെ പിന്തുണച്ചു. 

2009ൽ ഡൽഹി ഹൈകോടതിയാണ്​ പ്രായപൂർത്തിയായ പുരുഷനോ സ്ത്രീയോ തമ്മിലുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്നാണ്​ വിധിച്ചത്​. ഇൗ വിധി സുപ്രീം കോടതി മുമ്പ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണ​െമന്ന് ആവശ്യപ്പെട്ട്​  നൽകിയ ഹരജി കേൾക്കുന്നത്​ നീട്ടിവെക്കണമെന്നാണ്​ കേന്ദ്ര സർക്കാറി​​െൻറ ആവശ്യം. 

നാളെയാണ്​ ഹരജിയിൽ വാദം കേൾക്കൽ. 377ാം വകുപ്പ്​ പ്രകാരം പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ജീവപര്യന്തം തടവും പിഴയുമാണ്​ ശിക്ഷ​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmenthomosexualitymalayalam newssupreme court
News Summary - Supreme Court rejects Centre’s plea to defer hearing on Section 377 - India News
Next Story