Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈ​കോ​ട​തി വി​ധി...

ഹൈ​കോ​ട​തി വി​ധി അ​ടി​യ​ന്ത​ര​മാ​യി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ം ത​ള്ളി​; ഹാർദിക്​ പ​േട്ടലി​ന്​ മത്സരിക്കാനാവില്ല

text_fields
bookmark_border
hardik
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ട​ു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന കോ​ൺ​ഗ്ര​സി​ൽ​ ചേ​ർ​ന്ന ഗു​ജ​റാ​ത്തി​ലെ പാ​ട്ടീ​ദാ​ർ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​േ​ട്ട​ലി​​െൻറ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. പ​േ​ട്ട​ൽ സം​വ​ര​ണ സ​മ​ര​ത്തി​ലെ ക​ലാ​പ​ത്തി​ൽ ത​ന്നെ കു​റ്റ​ക്കാ​ര​നാ​യി വി​ധി​ച്ച ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി വി​ധി അ​ടി​യ​ന്ത​ര​മാ​യി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ജ​സ്​​റ്റി​സ്​ അ​ര​ു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ത​ള്ളി​യ​ത്.

ത​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കി​യ കേ​സ്​ അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സു​പ്രീം​കോ​ട​തി ത​ള്ളി​യ​തോ​ടെ സ്​​ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള ഹാ​ർ​ദി​കി​​െൻറ ശ്ര​മം പാ​ളി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ കോ​ട​തി​ വ്യ​ക്​​ത​മാ​ക്കി.

2015ൽ ​പ​േ​ട്ട​ൽ സം​വ​ര​ണ സ​മ​രം അ​ക്ര​മാ​സ​ക്​​ത​മാ​യ​തി​​െൻറ പേ​രി​ലു​ള്ള കേ​സി​ലാ​ണ്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ ക​​​ു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ വി​ധി​ച്ച​ത​്. അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം എ​ന്താ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര ചോ​ദി​ച്ചു.

ഇൗ​യി​ടെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ൽ​നി​ന്ന്​ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​മാ​സം നാ​ലാ​ണ്​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ഹാ​ർ​ദി​ക്​ പ​േ​ട്ട​ലി​​െൻറ ആ​വ​ശ്യം ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patelmalayalam newssupreme court
News Summary - Supreme Court rejected Hardik Patel's petition -India News
Next Story