Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം...

അസം മുഖ്യമന്ത്രിക്കെ​തിരെ സുപ്രീംകോടതി

text_fields
bookmark_border
അസം മുഖ്യമന്ത്രിക്കെ​തിരെ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​സ​മി​ലെ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റി​​​െൻറ ക​ര​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സൊ​നോ​വാ​ൾ വെ​ട്ടി​ലാ​യി. ര​ജി​സ്​​റ്റ​ർ ത​യാ​റാ​ക്കു​ന്ന​തും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മു​ൾ​പെ​ടെ ന​ട​പ​ടി​ക​ൾ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​ണെ​ന്നി​രി​ക്കെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​യി​ൽ കോ​ട​തി ക​ടു​ത്ത അ​തൃ​പ്​​തി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യെ​ക്കു​റി​ച്ച്​ സ​മാ​ന പ്ര​തി​ക​ര​ണം തു​ട​ർ​ന്നാ​ൽ എ​ല്ലാ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വെ​ക്കു​മെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ​ ര​ഞ്​​ജ​ൻ ​ ഗൊ​​ഗോ​യ്, റോ​ഹി​ങ്​​ട​ൻ ന​രി​മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 2018 മാ​ർ​ച്ച്​ 31ന​കം ക​ര​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ൽ, അ​ടു​ത്ത ഡി​സം​ബ​ർ 31ന​കം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ്​ കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamSarbananda Sonowalmalayalam newsAssam CMsupreme court
News Summary - Supreme Court raps Assam CM Sarbananda Sonowal for statement india news, malayalam news, madhyamam
Next Story