Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ പരീക്ഷ:...

നീറ്റ്​ പരീക്ഷ: ഭിന്നശേഷിക്കാർക്കുള്ള ഇളവ്​ അനുവദി​ക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
നീറ്റ്​ പരീക്ഷ: ഭിന്നശേഷിക്കാർക്കുള്ള ഇളവ്​ അനുവദി​ക്കണമെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് അനുവദിച്ച ഇളവുകൾ സർക്കാർ സ്ഥാപനങ്ങൾ നടപ്പാക്കിയേ തീരു എന്ന്​ സുപ്രീംകോടതി. നീറ്റ് പ്രവേശന പരീക്ഷക്ക്​ ഒരു മണിക്കൂർ അധികം അനുവദിച്ചില്ലെന്ന ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയുടെ ഹരജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചി​െൻറ അഭിപ്രായ പ്രകടനം.

എഴുതാനും, വായിക്കാനും പ്രയാസമുള്ള വിദ്യാർഥിക്ക്​ നേരിട്ട അനീതിക്ക്​ പരിഹാരം കാണാനുള്ള പോംവഴി ആരായാൻ സുപ്രീംകോടതി നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് രണ്ടാഴ്ച സമയം നൽകി.

പരിഹാരമുണ്ടായില്ലെങ്കിൽ വിദ്യാർത്ഥിക്ക് വലിയ നഷ്ടം നേരിടുമെന്നും കോടതി ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETSupreme Court
News Summary - Supreme Court on NEET exam
Next Story