Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​പൗരത്വ ഭേദഗതിക്കെതിരെ...

​പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽനിന്ന്​ ജന്തർമന്തറിലേക്ക്​ അഭിഭാഷകരുടെ മാർച്ച്

text_fields
bookmark_border
​പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽനിന്ന്​ ജന്തർമന്തറിലേക്ക്​ അഭിഭാഷകരുടെ മാർച്ച്
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര ​തി​ഷേ​ധം. ലോ​യേ​ഴ്​​സ്​ ഫോ​ർ ​​െഡ​മോ​ക്ര​സി​യു​ടെ ബാ​ന​റി​ൽ ചൊ​വ്വാ​ഴ്​​ച സു​പ്രീം​കോ​ട​തി പ​രി​സ​ര ​ത്തു​നി​ന്ന്​ ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്കു​ ന​ട​ത്തി​യ റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ അ​ഭി​ഭാ​ഷ​ക​ർ​ പ​െ​ങ്ക​ടു​ത്തു. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യും ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റി​നെ​തി​രെ​യും അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യ അ​ശ്വി​നി കു​മാ​ർ, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്​ എ​ന്നി​വ​രും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ സ​ഞ്​​ജ​യ്​ ഹെ​ഗ്​​ഡെ, രാ​ജു രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു. ഡ​ൽ​ഹി ല​ജ്​​പ​ത്​ ന​ഗ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്​ ഷാ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ഭി​ഭാ​ഷ​ക സൂ​ര്യ രാ​ജ​പ്പ​നും മാ​ർ​ച്ചി​ൽ പ​െ​ങ്ക​ടു​ത്തു. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ്​ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന്​ റാ​ലി​യി​ൽ സം​സാ​രി​ച്ച അ​ശ്വി​നി കു​മാ​ർ പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ രാ​ജ്യ​​െ​ത്ത ജ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ഭാ​ഷ​ക​ർ എ​ന്നും നി​ൽ​ക്കു​മെ​ന്നും​ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്​ വ്യ​ക്ത​മാ​ക്കി.
ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്​​സ്​ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ന്ദ്ര​നാ​ഥ്, അ​നി​ൽ​കു​മാ​ർ ചൗ​ഹാ​ൻ, സോം ​ദ​ത്ത്​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCAA protest
News Summary - supreme court lawyers march to janthar mandar
Next Story