Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൗ വർഷം...

ഇൗ വർഷം വിരമിക്കുന്നത്​ ഏഴ്​ സുപ്രീംകോടതി ജഡ്​ജിമാർ

text_fields
bookmark_border
ഇൗ വർഷം വിരമിക്കുന്നത്​ ഏഴ്​ സുപ്രീംകോടതി ജഡ്​ജിമാർ
cancel

ന്യൂ​ഡ​ൽ​ഹി: ഏ​ഴ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​ർ ഇൗ ​വ​ർ​ഷം വി​ര​മി​ക്കും. ആ​റു ജ​ഡ്​​ജി​മാ​രു​ടെ ഒ​ഴി​വു​ള്ള​പ്പോ​ഴാ​ണ്​ കൂ​ട്ട​വി​ര​മി​ക്ക​ൽ. ര​ണ്ട്​ ജ​ഡ്​​ജി​മാ​രെ നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

ജ​സ്​​റ്റി​സ്​ അ​മി​താ​വ റോ​യ്​ മാ​ർ​ച്ച്​ ഒ​ന്നി​നും ജ​സ്​​റ്റി​സ്​ രാ​ജേ​ഷ്​ അ​ഗ​ർ​വാ​ൾ മെ​യ്​ നാ​ലി​നു​മാ​ണ്​ വി​ര​മി​ക്കു​ന്ന​ത്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും മു​തി​ർ​ന്ന ജ​ഡ്​​ജി​യാ​യ ജ​സ്​​റ്റി​സ്​ ജെ. ​ചെ​ല​േ​മ​ശ്വ​ർ ജൂ​ൺ 22നാ​ണ്​ വി​ര​മി​ക്കു​ന്ന​ത്. ജൂ​ലൈ ആ​റി​ന്​ ജ​സ്​​റ്റി​സ്​ ആ​ദ​ർ​ശ്​ ഗോ​യ​ലും സ്​​ഥാ​ന​മൊ​ഴി​യും. 

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര ഒ​ക്​​ടോ​ബ​ർ ര​ണ്ടി​നാ​ണ്​ വി​ര​മി​ക്കു​ക. ന​വം​ബ​ർ 29ന്​ ​മ​ല​യാ​ളി​യാ​യ ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ​േജാ​സ​ഫും ഡി​സം​ബ​ർ 30ന്​ ​ജ​സ്​​റ്റി​സ്​ മ​ദ​ൻ ബി. ​ലോ​കു​റും വി​ര​മി​ക്കും. ഏ​ഴു ജ​ഡ്​​ജി​മാ​ർ വി​ര​മി​ക്കു​ന്ന​തും ആ​റു​പേ​രു​ടെ ഒ​ഴി​വും ജ​ഡ്​​ജി നി​യ​മ​ന​പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​ൻ കൊ​ളീ​ജി​യ​ത്തെ നി​ർ​ബ​ന്ധി​ത​മാ​ക്കും.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദു മ​ൽ​ഹോ​ത്ര, ഉ​ത്ത​ര​ഖ​ണ്ഡ്​ ​ൈ​ഹ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ക​ഴി​ഞ്ഞ​മാ​സം കൊ​ളീ​ജി​യം സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgesmalayalam newssupreme court
News Summary - Supreme Court judges - india news
Next Story