Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ എന്നതിന്​ പകരം...

ഇ​ന്ത്യ എന്നതിന്​ പകരം ഭാ​ര​ത് അല്ലെങ്കിൽ ഹി​ന്ദു​സ്ഥാ​ൻ വേണമെന്ന്​ സുപ്രീംകോടതിയിൽ ഹർജി 

text_fields
bookmark_border
ഇ​ന്ത്യ എന്നതിന്​ പകരം ഭാ​ര​ത് അല്ലെങ്കിൽ ഹി​ന്ദു​സ്ഥാ​ൻ വേണമെന്ന്​ സുപ്രീംകോടതിയിൽ ഹർജി 
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ എ​ന്ന​തി​ന്​ പ​ക​രം ഭാ​ര​ത്, ഹി​ന്ദു​സ്ഥാ​ൻ എ​ന്നി​വ​യി​ലൊ​ന്ന്​ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ജൂ​ൺ ര​ണ്ടി​ന്​ വാ​ദം​ കേ​ൾ​ക്കും. പേ​രു മാ​റ്റാ​ൻ​ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ​ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ്​ ഡ​ൽ​ഹി സ്വ​ദേ​ശി​യു​ടെ ആ​വ​ശ്യം. 

ദേ​ശീ​യ​ത​യി​ൽ അ​ഭി​മാ​ന​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​ണ്​ പേ​രു​മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ലാ​ണ്​ ജൂ​ൺ ര​ണ്ടി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newsbharath
News Summary - Supreme Court To Hear Plea Seeking Officially Renaming 'India' To 'Bharat' On June 2
Next Story