Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈയേറ്റക്കാർക്ക് ഭൂമിയിൽ അവകാശം ചോദിക്കാനാവില്ല –സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാറിെൻറയോ ഭൂമി അനധികൃതമായി കൈയടക്കിയിരിക്കുന്നവർക്ക്, ആ ഭൂമിയുടെ അവകാശം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ഹരിയാനയിലെ ഒരു ഭൂമി കൈയേറ്റം സംബന്ധിച്ച കേസിലാണ് വിധി. സംസ്ഥാന സർക്കാറുകൾ എടുക്കുന്ന നയപരമായ തീരുമാനത്തിനും നിശ്ചിത ചട്ടങ്ങൾക്കും വിധേയമായി മാത്രമേ അവകാശം സ്ഥാപിച്ചു നൽകാനാവൂ എന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ വ്യക്തമാക്കി.
Next Story

