Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാന്ധി വധം പുനരന്വേഷിക്കണെമന്ന ഹരജി സുപ്രീം കോടതി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: ഗാന്ധിവധം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. എസ്.എ ബോബ്ഡെ, എൽ. നാേഗശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
സംഭവം നടന്ന് 70 വർഷം കഴിഞ്ഞു. കുറ്റക്കാരനെ വധശിക്ഷക്ക് വിധേയനാക്കി. ഇനി കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാവുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ഹരജി തള്ളിയത്.
ഗാന്ധിയെ വധിച്ചത് ഗോഡ്സെ അല്ലെന്നും ഒരു വിദേശ ഏജൻസി ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള ഹരജിക്കാരൻ ഡോ. പങ്കജ് ഫട്നിസിെൻറ വാദം അടിസ്ഥാന രഹിതമാണെന്ന് അമിക്കസ് ക്യൂറി അഡ്വ. അമരേന്ദ്ര ശരണും കോടതിയെ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
