Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുൽവാമ അന്വേഷണ ഹരജി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെ ന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
ഉറിയിലും പുൽവാമയിലും ഭീകരാക്രമണം നടത്തിയ പാകിസ്താനിൽനിന്നുള്ള ഭീകരരെ സഹായിച്ച ഇന്ത്യക്കാരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിനീത് ഠണ്ട എന്നയാൾ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
