Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലഹബാദ്, ഗുജറാത്ത്...

അലഹബാദ്, ഗുജറാത്ത് ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് കൊളീജിയം ശിപാർശ

text_fields
bookmark_border
അലഹബാദ്, ഗുജറാത്ത് ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് കൊളീജിയം ശിപാർശ
cancel

ന്യൂഡൽഹി: അലഹബാദ്, ഗുജറാത്ത് ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി കൊളീജിയം ശിപാർശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജഡ്ജിമാരുടെ ആറംഗ സമിതിയാണ് ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ പേര് കൊളീജിയം ഐക്യക​ണ്​​ഠേന നിർദേശിച്ചെങ്കിലും ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ശിപാർശയിൽ കൊളീജിയം അംഗമമായ ജസ്റ്റിസ് കെ.എം ജോസഫ് തടസ്സവാദം ഉന്നയിച്ചു.

ഇദ്ദേഹത്തി​ന്റെ പേര് പിന്നീട് പരിഗണിക്കാമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് ബിൻഡാലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോളീജിയം പ്രമേയം സുപ്രിം കോടതി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allahabad High CourtSupreme Court of India
News Summary - Supreme Court Collegium Recommends Names Of Allahabad HC CJ Rajesh Bindal and Gujarat HC
Next Story